Gold Smuggling Case: Malappuram Native under custody
നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ കണ്ണി കസ്റ്റംസിന്‍്റെ പിടിയില്‍ . മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത വെട്ടത്തൂര്‍ കവല സ്വദേശി പുക്കാട്ടില്‍ റമീസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്. റമീസാണ് കേരളത്തിലേക്ക് സ്വര്‍ണ്ണമെത്തിക്കാന്‍ പണം മുടക്കിയതെന്നാണ് വിവരം.